ഓരോ കഥയും വലിയൊരവസരമാണ്. ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പടക്കളത്തിലൂടെ നിങ്ങള്‍ക്കു കടന്നു പോകാം. എല്ലാവരും മഹാഭാരതകഥ അവശ്യമായും വായിച്ചിരിക്കേണ്ടതാണ്. കാരണം മനുഷ്യന്‍റെ അനുഭവങ്ങളെ രൂപപ്പെടുത്തുന്നത് ഏറേയും അവന്‍റെ വിചാരവികാരങ്ങളാണ്.
മഹാഭാരതം എങ്ങനെ അവസാനിക്കുന്നു എന്ന കാര്യം മറന്നേക്കൂ. സ്വന്തം ജീവിതത്തിന്‍റെ സത്തും, സൗന്ദര്യവും കണ്ടെത്തണമെങ്കില്‍, അവസാനഫലം എന്താകുമെന്ന ആശങ്ക കൂടാതെ അതിനെ അതിന്‍റേതായ രീതിയില്‍ കണ്ടു മനസ്സിലാക്കണം.
The first version of Mahabharat, which was written down by Ganapati himself, had over 200,000 verses. When Vyasa wanted to tell the story and needed someone to write it down, he found no better chronicler than Ganapati.
© Sadguru
Podchaser is the ultimate destination for podcast data, search, and discovery. Learn More