It’s been 25 years since an Indian-born MP has sat in Queensland's Parliament. At this weekend's election, some candidates hope to change that. Members of the state's third largest immigrant community are contesting seats for most parties, but they could be campaigning against the odds.
-
സംസ്ഥാന അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ ക്വീന്‍സ്ലാന്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കുകയാണ്. ക്വീന്‍സ്ലാന്റ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജയായ ഒരേയൊരു അംഗമുണ്ടായിരുന്നത് 25 വര്ഷം മുമ്പാണ്. ആ ചരിത്രം ഇത്തവണ മാറുമോയെന്ന് കേള്‍ക്കാം..
Podchaser is the ultimate destination for podcast data, search, and discovery. Learn More