Podchaser Logo
Home
Malayalee woman born in Calicut expands search for her mum in Australia  - 'അമ്മേ, ഒന്നു കണ്ടാല്‍ മതി': അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയ്ക്കായി മലയാളി യുവതിയുടെ തെരച്ചില്‍ ഓസ്‌ട്രേലിയയിലേക്കും

Released Thursday, 29th October 2020
Good episode? Give it some love!

Thursday, 29th October 2020
Good episode? Give it some love!
Rate Episode

Navya Dorigatti, a Malayalee girl born in an orphanage in Calicut, and was adopted by an Italian couple is searching for her biological mother in Australia after 34 long years. Listen to Navya who shares her story.

-

കോഴിക്കോടുള്ള ഒരു അനാഥാലയത്തിൽ നിന്ന് 34 വർഷങ്ങൾക്ക് മുൻപ് ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തതാണ് നവ്യ എന്ന യുവതിയെ. വർഷങ്ങൾ നീണ്ട തിരച്ചിലിന് ശേഷവും സോഫിയ എന്ന് പേരുള്ള തന്റെ പെറ്റമ്മയെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അമ്മയെ തേടുകയാണ് നവ്യ. അമ്മ ഉപേക്ഷിച്ചു പോയതിന്റെ വേദനയും കണ്ടെത്തുമെന്ന പ്രതീക്ഷയും നവ്യ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം...

14187012.gif

Show More

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features