Podchaser Logo
Home
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Radio

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

A daily News, Society and Culture podcast
Good podcast? Give it some love!
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Radio

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Episodes
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Radio

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

A daily News, Society and Culture podcast
Good podcast? Give it some love!
Rate Podcast

Episodes of SBS Malayalam

Mark All
Search Episodes...
2024 എപ്രില്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഫോര്‍ട്ട് കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ വലിച്ചുകീറിയ ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധയും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. ഇ
പൊതുസ്ഥലങ്ങളിൽ കത്തി കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലെ നിയമങ്ങൾ അറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
2024 എപ്രില്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
സിഡ്‌നിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും, അതില്‍ ഒന്നു മാത്രമാണ് ഭീകരാക്രമണമായി സര്‍ക്കാരും പൊലീസും പ്രഖ്യാപിച്ചത്. എങ്ങനെയാണ് ഒരു സംഭവത്തെ ഓസ്‌ട്രേലിയയില്‍ ഭീകരവാദ പ്രവര്‍ത്തനമായി പ്രഖ്യാപിക്കുന്നത് എന്നറിയ
തെക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ബി. ശ്രീജൻ വിലയിരുത്തുന്നത് കേൾക്കാം....
പശ്ചിമ സിഡ്‌നിയിലെ അസിറിയിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ബിഷപ്പിന് പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പള്ളിക്ക് പുറത്തു തടിച്ചുകൂടിയവര്‍ പൊലീസിന് നേരേ ആക്രമണം നടത്തി. ഈ വാര്‍ത്തയുടെ വിശദാംശങ
പുലിയും, കടുവയും, ആനയും പോലുള്ള വലിയ മൃഗങ്ങളൊന്നും ഇല്ലെങ്കിലും, കൃഷിക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഒട്ടേറെ ജീവികള്‍ ഓസ്‌ട്രേലിയന്‍ കാടുകളിലുണ്ട്. ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഓസ്‌ട്രേലിയ സ
ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്ന് വിഷുവാണ്. മലയാളികൾ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും, അയൽ രാജ്യങ്ങളിലുമെല്ലാം സമാന ആഘോഷങ്ങളുണ്ട്. അത്തരം ആഘോഷങ്ങളെക്കുറിച്ചും, വിഷുവിന്റെ ചരിത്രത്തെക്കുറിച്ചും അറിയാം...
പോയവാരത്തിലെ ഓസ്ട്രേലിയൻ വാർത്തകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
2024 ഏപ്രില്‍ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
പട്ടാപ്പകല്‍ വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളില്‍ നിന്ന് അപകടമൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മെല്‍ബണിലെ ഒരു മലയാളി പെണ്‍കുട്ടി. വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്ത് പുറത്ത് മോഷ്ടാക്കളെത്തുന്നത് ക്യാമറയില്‍ കണ്ട ആഷ്‌ന എന്ന 14വയസുകാര
2024 ഏപ്രില്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
2024 ഏപ്രില്‍ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
2024 ഏപ്രില്‍ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
പ്രവാസികളായ മലയാളിക്കുട്ടികളെ ഭാഷ പഠിപ്പിക്കാന്‍ മലയാളിക്കൂട്ടായ്മകള്‍ സജീവമായാണ് രംഗത്തെത്താറുള്ളത്. കുട്ടികള്‍ക്ക് ഭാഷാ പഠനത്തോടുള്ള താല്‍പര്യം കൂട്ടാനും, അവരുടെ ഉച്ചാരണം മെച്ചപ്പെടുത്താനുമെല്ലമായി, ഒരു നാടന്‍ പാട്ട് ബാന്റ് തുടങ്ങിയിരിക്കുകയാ
ആടുജീവിതം സിനിമയാക്കുന്നതിന് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് നോവലിസ്റ്റ് ബെന്യാമിന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അറബിക്കഥ എന്ന സിനിമ ചെയ്തതുകൊണ്ടാണ് ലാല്‍ ജോസ് അതില്‍ നിന്ന് മാറിയതെന്നും അദ്ദേഹം പറഞ്ഞി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും കാറ്റും വോളംഗോങ്ങ്, ഇല്ലവാര പ്രദേശങ്ങളിൽ കനത്ത നാശ നഷ്ടമാണുണ്ടാക്കിയത്. മരം കടപുഴകി വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വോളംഗോങ്ങ് സ്വദേശി എബി പി.കെ അപകടത്തെ പറ്റി വിവരിക്കുന്നത് ക
ഇന്ത്യയിലെ ആഢംബര കല്യാണങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ കല്യാണ ചടങ്ങുകളാണ് ഓസ്‌ട്രേലിയയില്‍ കാണാറുള്ളത്. എത്രയാകും ഓസ്‌ട്രേലിയയില്‍ കല്യാണം നടത്താനുള്ള ചെലവ് എന്നറിയാമോ? ഓസ്‌ട്രേലിയയിലെ കല്യാണ അനുഭവങ്ങളെയും ചെലവിനെയും കുറിച്ച് കേള്‍ക്കാം...
Rate

Join Podchaser to...

  • Rate podcasts and episodes
  • Follow podcasts and creators
  • Create podcast and episode lists
  • & much more

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features