ഉത്തരവാദിത്വം ഉള്ളവർ അവരുടെ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതിനാൽ, അർഹതയില്ലാത്ത വരും ജാതികളും ആയ നമ്മെ അവിടുത്തെ തോട്ടം സൂക്ഷിക്കുവാൻ ഏൽപ്പിച്ചു!! വിശ്വസ്തരായി അവിടുത്തെ വേല ചെയ്യാം
യിസ്രായേൽ മക്കൾ നിലവിളിച്ചു യഹോവ കേട്ടു, ശമുവേൽ പുരോഹിതൻ നിലവിളിച്ചു യഹോവ കേട്ടു, ദാവീദ് നിലവിളിച്ചു യഹോവ കേട്ടു,... അവരുടെ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു നമുക്കും കരയാം നമ്മുടെ രാജ്യത്തെയും ദൈവം അനുഗ്രഹിക്കട്ട, വിടുവിക്കും മാറാകട്ടെ...
'നിനവേ' യെ രക്ഷിക്കുന്ന ദൈവീക രക്ഷാകര പദ്ധതി....യോനയുടെ അനുസരണക്കേട്, യോനായെന്ന വ്യക്തിയിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശം, ദേശം പ്രശ്നമുഖരിതമാകുമ്പോൾ ദൈവ ജനം അനുഷ്ഠിക്കേണ്ട കർത്തവ്യം......