ജീവിതത്തിലെ കഠിനമായ പരീക്ഷകൾ കഠിനമായി തന്നെ മറികടന്ന ജാതി കൊണ്ട് നായാടി ആയിരുന്ന ഒരു IAS officer ജയമോഹനോട് പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണ് നൂറു സിംഹാസങ്ങൾ. ഒരു നൊമ്പരം മനസ്സിൽ അവശേഷിപ്പിക്കാതെ ഈ പുസ്തകം വായിച്ചു തീർക്കാനാകില്ല. കേൾക്കാം നൂറു സിംഹാസങ്ങൾ ഒരു podcast രൂപത്തിൽ...ഭാഗം 3 You can also follow me on Instagram and YouTube https://www.instagram.com/ennodoppam.reneshia https://www.youtube.com/channel/UCR_-uZS7erb1oEuZ8m0V42w malayalam podcast, #malayalampodcast #audiobook #malayalambook