Podchaser Logo
Home
കൃതജ്ഞതയുടെ ഗുണങ്ങൾ

കൃതജ്ഞതയുടെ ഗുണങ്ങൾ

Released Monday, 22nd June 2020
Good episode? Give it some love!
കൃതജ്ഞതയുടെ ഗുണങ്ങൾ

കൃതജ്ഞതയുടെ ഗുണങ്ങൾ

കൃതജ്ഞതയുടെ ഗുണങ്ങൾ

കൃതജ്ഞതയുടെ ഗുണങ്ങൾ

Monday, 22nd June 2020
Good episode? Give it some love!
Rate Episode

കൃതജ്ഞതയുടെ ഗുണങ്ങൾ | നന്ദി | Arigato 🤗 കൃതജ്ഞതയുടെ ഗുണങ്ങൾ =====================================കൃതജ്ഞത കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന 7 ഗുണങ്ങൾ : 👇

1.നിങ്ങളുടെ ശരീരത്തിൻ്റെ ഊർജ്ജത്തിൽ വളരെ അധികം വർധനവുണ്ടാകും.🏃‍♂️

2.നിങ്ങളുടെ വൈകാരിക ബുദ്ധിശക്തിയിൽ വർധനവുണ്ടാകും. 🧠 3. നിങ്ങൾക്ക് മറ്റുള്ളവരോട് കൂടുതൽ ക്ഷമിക്കാനുള്ള മനോഭാവം ഉണ്ടാകും. 🕊️

4. നിങ്ങളിലെ depression , anxiety മുതലായവയുടെ അളവിൽ വളരെയധികം കുറവ് അനുഭവപ്പെടും. 😊

5.നിങ്ങളുടെ ചുറ്റുപാടുമുള്ള മറ്റു മനുഷ്യരുമായി സാമൂഹികമായി കൂടുതൽ ഇണക്കപെട്ടതായി നിങ്ങൾക്ക് അനുഭവപ്പെടും. ♥️

6.നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയും. 😴

7. നിങ്ങൾ സ്ഥിരമായി തലവേദന ഉള്ള ആളാണെങ്കിൽ അതിനും കുറവ്‌ അനുഭവപ്പെടും.

💆 👉🏻 Gratitude is a trainable skill. 👉🏻 You can build your gratitude muscle.

Show More
Rate

Join Podchaser to...

  • Rate podcasts and episodes
  • Follow podcasts and creators
  • Create podcast and episode lists
  • & much more

Episode Tags

Do you host or manage this podcast?
Claim and edit this page to your liking.
,

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features