Lets talk about LBGTQ with juli. ഇവർക്കും സംസാരിക്കാനുണ്ട് പുച്ഛിക്കുന്ന ഇ സമൂഹത്തിനോട് അഭിമാത്തോടെ തല ഉയരത്തി ജീവിക്കുന്ന ഒരു സമൂഹം. ചരിത്രത്തിൽ ചിലപ്പോൾ ഇതാദ്യമാകും ഒരു മലയാളം പോഡ്കാസ്റ്റിൽ ഒരു ട്രാൻസ്ജിൻഡറിനെ ഇന്റർവ്യൂ ചെയ്യുന്നത്
ഇനിയും ഇങ്ങനെ ജീവിക്കണോ ?മാംസപിണ്ഡം മാത്രമാണോ സ്ത്രീകൾ ഇന്ന് അവളാണെങ്കിൽ നാളെ നീ കേട്ടിരിക്കണം ഓരോ സ്ത്രീയും ഇവിടെ ഇങ്ങനെയൊക്കെയാണ് എന്നു പറയുന്നതിൽ ആകും നല്ലത് 🄸🄶 masala coffee podcast