https://youtu.be/LHYQI5RPZQY
ഭൂമിയിലെ മാലാഖമാരുടെ ദിനമാണിന്ന്.കണ്ണ് ചിമ്മാതെ രോഗിയുടെ ഓരോ ശ്വാസത്തിനും കാതോര്ക്കുന്നവരുടെ ദിനം.സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് ലോകനന്മയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഭൂമിയിലെ എല്ലാ മാലാഖമാർക്കും ആദരവർപ്പിച്ചുകൊണ്ട് KCYM ഇടുക്കി രൂപത. 💐💐💐Dancers: Gianna RejiCianna RejiKcym bethel unit KCYM IDUKKI DIOCESE 😍😍
---
Send in a voice message: https://podcasters.spotify.com/pod/show/kcymidukki/message
Podchaser is the ultimate destination for podcast data, search, and discovery. Learn More