Youthan Talks - Blood Donation before Covid vaccination & How to register CoWin Website - Malayalam tutorial By Rj Aparna - Kcym Diocese of Idukki..
register for blood donation : www.kcymidukkidiocese.com/blood
For FAQ and other information visit : www.kcymidukkidiocese.com/behero
For CoWin Website registration information Please contact : +919605081606
https://youtu.be/y_YYBgIe2acകോവിഡ് മഹാവ്യാധിയിൽ അകപ്പെട്ട് ആശാന്തിയുടെ ആകാശത്ത്അകാലത്തിൽ ജീവൻ പൊലിഞ്ഞു പോയവരുടെ ആത്മക്കൾ വട്ടമിട്ടു പറക്കുമ്പോൾനമ്മുക്ക് നേരെയും ആ മഹാവ്യാധിയുടെ മരണത്തിന്റ കരാളഹസ്തങ്ങൾ പാഞ്ഞു വരുമ്പോൾപ്രതിരോധനത്തിന്റെ പടച്ചട്ട തീർക്കുവാൻസ്വികരിക്കാം കോവിഡ് പ്രധിരോധ വാക്സിൻ
ഒപ്പം.....കോവിഡ് കാലത്ത് ജീവന്റെ കരുതലായിഹൃദയത്തിൽ നിന്നൊരു ജീവന്റെ സമ്മാനമായി രക്തം ദാനം ചെയ്യാം....നിങ്ങളോട് സംസാരിക്കുന്നു കെ. സി. വൈ. എം രൂപത ജനറൽ സെക്രട്ടറി R.J അപർണ.
---
Send in a voice message: https://podcasters.spotify.com/pod/show/kcymidukki/message
Podchaser is the ultimate destination for podcast data, search, and discovery. Learn More